പാസ്റ്റർ ഡോ. കെ.വി. ജോൺസന് വേണ്ടി പ്രാർത്ഥിക്കുക

ബാംഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രിസ് പ്രസിഡൻ്റും കെ.യു.പി.എഫ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി. ജോൺസൺ അടിയന്തിര ഓപ്പറേഷനു ശേഷം ബാംഗ്ലൂരിലെ പ്രമുഖ ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കുന്നു. ദൈവദാസന്റെ പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
ഭാര്യ ഡോ. ജ്യോതി ജോൺസൺ യു.പി.എൽ.പി.എഫ് ൻ്റെയും ക്രൈസ്തവ എഴുത്തുപുര അപ്പർ റൂമിൻ്റെയും സജീവ പ്രവർത്തകയാണ്.
