ജോർജ് മത്തായി സിപിഎയ്ക്കു വേണ്ടി പ്രാർഥിക്കുക

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (ഉപദേശിയുടെ മകൻ) ന്യൂമോണിയ ബാധിതനായി അമേരിക്കയിലെ ആശുപ്രതിയിൽ (ഐസിയു) ചികിൽസയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർഥിക്കുന്നു.
