നിത്യതയിൽ

വാർത്ത: ബിജിൻ കുറ്റിയിൽ

 

കോട്ടയം പ്രെയ്‌സ് ഹോമിൽ ബ്രദർ ലൂയിസിന്റെ ഭാര്യ സുബിന നിത്യതയിൽ ചേർക്കപ്പെട്ടു. അക്യൂട്ട് പാൻക്രിയാറ്റിക് ഇൻഫ്‌ലമേഷനും ഗുരുതര ശ്വാസതടസവും മൂലം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയു വെന്റിലേറ്ററിൽ ആയിരിന്നു. അല്പം മുൻപാണ് മരണം സംഭവിച്ചത്.

ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം വേലൂക്കാരൻ ബ്രദർ ടിന്റോയുടെ ഭാര്യ പ്രസില്ലയുടെ സഹോദരിയാണ്.

Leave A Reply

Your email address will not be published.