‘കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് ഉത്ഭവിച്ചത്’; തെളിവുകളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി…

രണ്ട് ലക്ഷത്തിലേറെ പേരുടെ ജീവൻ കവർന്ന കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ ലാബിൽ നിന്നാണെന്ന് ആരോപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എബിസി ന്യൂസിനോടായിരുന്നു പോംപിയോയുടെ പ്രതികരണം. വൈറസിന്റെ ഉറവിടം വുഹാൻ ലാബാണെന്നതിന്…

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി ജോൺ ജോർജ് ചിറപ്പുറത്ത്

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി ജോൺ ജോർജ് ചിറപ്പുറത്ത് നിയമിതനായി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറൽ മാനേജർ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നൽകിയാണ് പുതിയ നിയമനം. കോട്ടയം ചിറപ്പുറത്ത് പരേതരായ…

ഫാദർ കുര്യാക്കോസ് മുണ്ടപ്ളാക്കൽ (ഫാ.ഷാജി – 54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

നിര്യാതനായി:- കാസർകോട്: സീറോ മലബാർ സഭ കർണ്ണാടക ഭദ്രാവതി രൂപതാ വികാരി ജനറാളും തലശ്ശേരി അതിരൂപതാംഗവുമായ ഫാദർ കുര്യാക്കോസ് മുണ്ടപ്ളാക്കൽ (ഫാ.ഷാജി - 54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭൗതിക ദേഹം ഇന്ന് (11-09-2020- വെള്ളി) ഉച്ച കഴിഞ്ഞ്…

തങ്കമ്മ ഏബ്രഹാം (101 ) അന്തരിച്ചു

നൂറനാട് : പത്താം മൈൽ ചാമവിളയിൽ പുത്തൻവീട്ടിൽ പരേതനായ എം. ജെ. ഏബ്രഹാമിൻറെ ഭാര്യ തങ്കമ്മ ഏബ്രഹാം (101 ) അന്തരിച്ചു സംസ്കാരം പിന്നീട്. പള്ളിക്കൽ കോട്ടൂത്തറയിൽ കുടുംബാംഗമാണ്. മക്കൾ : ഏലിയാമ്മ നൈനാൻ , റവ . രാജൻ ഏബ്രഹാം (പ്രിൻസിപ്പൽ ബഥനി ബൈബിൾ…