നിര്യാതനായി മണക്കാട്ട് മത്തായി ബേബി (88)

കുമ്പഴ : ഫാ.സാജൻ ബി വർഗീസ് (വികാരി, സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ്‌ വലിയ പള്ളി കിഴവള്ളൂർ ) ന്റെ പിതാവ്, മണക്കാട്ട് മത്തായി ബേബി (88) ഇന്ന് പുലർച്ചെ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (Sept. 17) സെന്റ് സൈമൺസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ. കുമ്പഴ മാങ്കോട്ട് ചിന്നമ്മ ബേബിയാണ് ഭാര്യ.
മക്കൾ : സാലി (സലാല), സന്തോഷ്‌ (മസ്കറ്റ്), ഫാ. സാജൻ ബി വർഗീസ്.

മരുമക്കൾ : സാം (സലാല), റീബി (മസ്കറ്റ്), സാറാമ്മ (മുത്തൂറ്റ് മെഡിക്കൽ സെന്റർ, പത്തനംതിട്ട ).

Fr. Sajan B Varghese
Mob : 9446187874.

Leave A Reply

Your email address will not be published.