ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡെന് ഉജ്വല വിജയം: രണ്ടാം തവണയും അധികാരത്തിലേക്ക്

ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജസിന്തയുടെ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടി. ആകെ രേഖപ്പെടുത്തിയ 87 ശതമാനം വോട്ടുകളില്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 49.9…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ബോർഡിന് പുതിയ നേതൃത്വം.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ബോർഡിന്റെ മീറ്റിങ് പാസ്റ്റർ ഫിന്നി കുരുവിളയുടെ അധ്യക്ഷതയിൽ കൂടുകയും, ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പി മുഖ്യ സന്ദേശമായി നമ്മുടെ തലമുറകൾ ദൈവ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ…

മികച്ച സേവനത്തിലുള്ള ഈ വർഷത്തെ ‘ നേഴ്സ് ഓഫ് ദ് ഇയർ’ പുരസ്ക്കാരം ജിഷാ ജോസഫിന്

ചിക്കാഗോ: അമേരിക്കയിലെ Advocate Lutheran General Hospital ലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ ജിഷാ ജോസഫിനെ മികച്ച സേവനത്തിലുള്ള ഈ വർഷത്തെ Nurse of the Year പുരസ്ക്കാരം നൽകി ആദരിച്ചു. ഈ ആശുപത്രിയിൽ നിന്നും മികച്ച…

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം.

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. ചൈനയിലെ ഗുവാങ്‌ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ്…

മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു; സ്നേഹത്തിന്റെ സൗരപ്രഭയാൽ ജീവിതമെഴുതിയ കവി

എടപ്പാൾ: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി…

വിജിത എം വി നിത്യതയിൽ ചേർക്കപ്പെട്ടു.

ചെമ്പൂർ (മുംബൈ) : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രയർ സിറ്റി സഭാംഗവും മഞ്ചംകോട് ബ്രദർ റിനുവിന്റെ ഭാര്യയുമായ സിസ്റ്റർ വിജിത എം.വി (27 വയസ്സ് ) നിത്യതയിൽ ചേർക്കപ്പെട്ടു. ഷുഗർ കൂടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ കോവിസ്…

പാസ്റ്റർ പി.എ.വി സാം, സംസ്കാര ശുശ്രൂഷ ശനിയാഴച നടക്കും

അന്തർദേശീയ സുവിശേഷ പ്രഭാഷകനും ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ വെസ്റ്റ് ഏഷ്യൻ സൂപ്രണ്ടുമായിരുന്ന റവ. പി. എ.വി സാമിൻ്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 17 ശനിയാഴ്ച ദൈവസഭയുടെ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന…

പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാസ്റ്റർ ഫിന്നി പാറയിൽ

കൊൽക്കത്ത: കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് കോവിഡും ന്യൂമോണിയയും ബാധിച്ച് കൊൽക്കത്തയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ഐ പി സി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഫിന്നി പാറയിൽ ഇന്ന് ഒക്ടോബർ 14 ബുധനാഴ്ച്ച…