പ്രമേഹ രോഗികള്‍ ഈന്തപ്പഴം കഴിയ്ക്കാമോ, ഈ കാര്യങ്ങൾ അറിയുക…
പ്രമേഹത്തിന് ഈന്തപ്പഴം ദോഷമോ നല്ലതോ എന്നതാണ് സംശയം. ഇതെക്കുറിച്ചുള്ള വാസ്തവങ്ങളെക്കുറിച്ചറിയാം.
പ്രമേഹം ഗര്‍ഭാവസ്ഥയില്‍ തുടങ്ങി പ്രായമായാല്‍ വരെ ബാധിയ്ക്കാവുന്ന ഒന്നാണ്. ജീവിത ശൈലീ രോഗമെന്നും പാരമ്പര്യ രോഗമെന്നുമെല്ലാം ഒരു പോല…
