കർണാടകത്തിൽ സ്കൂളുകൾ തിടുക്കത്തിൽ തുറക്കില്ല; വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകൾ ഈ അധ്യയനവർഷം തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടില്ലന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു.…