ശിഷ്യനെ ഓണ്‍ലൈന്‍ ക്ലാസില്‍ കാണാനില്ല; സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ 125 കി.മി. താണ്ടി ടീച്ചര്‍ എത്തി
മറയൂർ: ഓൺലൈൻ ക്ലാസിൽ പ്രിയശിഷ്യനെ സ്ഥിരമായി കാണുന്നില്ലല്ലോ എന്നത് അടുത്തിടെയാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രീതി ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടത്. ഏറെ അകലത്തുള്ള കുട്ടിയെ തപ്പി കണ്ടു പിടിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു ടീച്ചർക്ക്.…
