4.24 ലക്ഷം വോട്ടുകളുടെ ഗിന്നസ് റെക്കോര്‍ഡ്; വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖം

കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ യാത്രയായി. അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദളിത് മുഖങ്ങളില്‍ ഒന്നായിമാറിയ നേതാവയിരുന്നു രാംവിലാസ് പസ്വാന്‍. 1977 ല്‍ 4.24…

കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്കൂളുകൾ ഉടൻ തുറക്കില്ല

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ. കുട്ടികളിൽ രോഗവ്യാപനമുണ്ടായാൽ രക്ഷിതാക്കൾ പരിഭ്രാന്തിയിലാകുമെന്നും നിലവിലെ ചികിത്സാ സൗകര്യങ്ങൾ തികയാതെ വരുമെന്നും…

ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് കുവൈത്ത് കിരീടാവകാശി

കുവൈത്ത്: കുവൈത്ത് അമീറിന്റെ പിന്തുടര്‍ച്ചാവകാശിയായി ഷെയ്ഖ് മിഷാല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നാമനിര്‍ദേശം ചെയ്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നാളെ സത്യ…

ചർച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ (ഇന്ത്യൻ ചാപ്റ്റർ) നാഷണൽ കോൺഫറൻസ് നാളെ മുതൽ

ബ്രിസ്ബൻ: ചർച്ച് ഓഫ് ഗോഡിന്റെ ആസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 8 വ്യാഴം മുതൽ 10 ശനി വരെ നടക്കും. ഒക്ടോബർ 8 വ്യാഴം വൈകിട്ട് ഏഴിന് ആസ്‌ട്രേലിയ നാഷണൽ ഓവർസിയർ വാൾട്ടർ അൾവാരസ് കോൺഫ്രൻസ്‌ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചാപ്റ്റർ…

മിഷനറി ദമ്പതികൾ ഹെയ്തിയിൽ വെടിയേറ്റ് മരിച്ചു

ഹെയ്തിയിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നതിനിടെ പാസ്റ്റർ ജീൻ ഫിലിപ്പ് ക്വറ്റന്റിനെയും ഭാര്യ എർന പ്ലാഞ്ചർ-ക്വറ്റന്റിനെയും വീട്ടിൽ വച്ച് വെടിവച്ചു കൊന്നതായി റിപ്പോർട്ട് ചെയ്യുന്നു. പോർട്ടോ പ്രിൻസ്: ഹെയ്തിയിൽ മിഷനറിമാരായി…

പാസ്റ്റർ പി റ്റി തോമസിന് വേണ്ടി പ്രാർത്ഥിക്കുക

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി റ്റി തോമസ് കോവിഡ് 19 യും ന്യുമോണിയും ബാധിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ…