ജോൺ മാത്യു (പൊടിക്കുഞ്ഞ് – 68) നിത്യതയിൽ ചേർക്കപ്പെട്ടു
പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാപിതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.
കൊട്ടാരക്കര: കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യൂ (പോടിക്കുഞ്ഞ്, 68) വാഹനാപകടം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ഐപിസി ബേർശേബാ സഭാംഗമാണ്.
ഭാര്യ: റോസമ്മ.…
