ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ

പുനലൂർ : ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ പി ടി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു . പുനലൂർ ചെമ്മന്തൂർ ഐ പി സി കർമ്മേൽ സഭാഗമാണ്.
സംസ്കാരം പിന്നീട്.
മക്കൾ : ജോയ്‌സ് , ലിസി, ഷാജി (സൗദി), സണ്ണി (കുവൈറ്റ് ), ഷേർലി, സാംകുട്ടി (പാസ്റ്റർ , റ്റെന്നീസ്സി) സോജൻ (ഷാർജ), ജോമോൻ (late).
മരുമക്കൾ: മിനി (ഡാളസ്), എൽ രാജു (പാസ്റ്റർ ,ഐപിസി മൈലം) ബാബു , ഷേർലി (സൗദി) സിജി (കുവൈറ്റ്), കൊച്ചുമോൻ (കുവൈറ്റ് ), സോണി (റ്റെന്നീസ്സി), ലൗലി (ഷാർജ).

Leave A Reply

Your email address will not be published.