ഹോരേബ് ചർച്ച്‌, ബ്രിസ്റ്റോൾ സഭയുടെ ഉപവാസ പ്രാർത്ഥന മെയ് 28,29,30 ദിവസങ്ങളിൽ

ബ്രിസ്റ്റോൾ: ഹോരേബ് ചർച്ച്‌ ബ്രിസ്റ്റോൾ സഭയുടെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന 2021 മെയ് 28, 29, 30 ദിവസങ്ങളിൽ നടത്തപ്പെടുന്നു. അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ അരവിന്ദ് വിൻസെന്റ് എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. കൂടാതെ പാസ്റ്റർ സാം റോബിൻസൺ (തിരുവനന്തപുരം), ബ്രദർ റെലിൻ റെജി എന്നിവർ സംഗീത ശുശ്രുഷ നിർവഹിക്കുന്നു.

Leave A Reply

Your email address will not be published.