കോവിഡ് : ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി യുഎഇ

യുഎഇ സ്വദേശികള്‍ക്കും ഗോള്‍ജ് വിസയുള്ളര്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് യാത്രയില്‍ ഇളവുള്ളത്.

സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരും; മന്ത്രി സജി ചെറിയാന്‍

സ്ത്രീകളും കുട്ടികളും അടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി…

ജീവിതം എന്നെ പഠിപ്പിച്ചത്

ഞാൻ ത്രിശ്ശൂർ സെന്റർ മിനിസ്റ്ററായി ചേലക്കരയിൽ ചാർജ്ജ് ഏറ്റെടുത്ത് ശുശ്രൂഷിക്കവേ ആകസ്മികമായി ഞാൻ എൻ്റെ ശുശ്രൂഷാ ജീവിതം തുടങ്ങിയ സ്ഥലത്ത് കൂടെ പോയി ഞാൻ അന്ന് വാടകക്ക് താമസ്സിച്ചിരുന്ന കടമുറി ആരോ പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങൾ കണ്ടു ആ…

നൈജീരിയയില്‍ വൈദിക നരനായാട്ട് തുടരുന്നു: യുവ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു, ഒരാളെ…

മാലുന്‍ഫാഷിയിലെ സെന്റ്‌ വിന്‍സെന്റ് ഫെറെര്‍ ഇടവക ദേവാലയം ആക്രമിച്ച അജ്ഞാതര്‍ ഇടവക വികാരിയായ ഫാ. അല്‍ഫോണ്‍സസ് ബെല്ലോയെയാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്

റവ ജോൺസൻ പി.റ്റൈറ്റസ് നിത്യതയിൽ ചേർക്കപ്പെട്ടു

റവ ജോൺസൻ പി.റ്റൈറ്റസ് നിത്യതയിൽ ചേർക്കപ്പെട്ടു.. COTR ബൈബിൾ കോളേജ് പ്രിൻസിപ്പലും ന്യൂ ടെസ്റ്റ് മെൻ്റ് ചർച്ച് ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റുമായ റവ ജോൺസൻ പി. റ്റൈറ്റസ് നിത്യതയിൽ ചേർക്കപ്പെട്ടു.. COTR ബൈബിൾ കോളേജ് പ്രിൻസിപ്പലും ന്യൂ ടെസ്റ്റ്…

പാസ്റ്റർ ബിനോജ് എബ്രഹാമിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ ബിനോജ് എബ്രഹാമും കുടുംബവും കേരളത്തിൽ നിന്നും ക്യാനഡയിലേക്കുള്ള യാത്ര മദ്ധ്യേ മാൽഡീവ്സിൽ എത്തിയപ്പോൾ തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിതീകരിച്ചു.

കോവിഡ്‌ ബാധിച്ച്‌ മരിച്ച റാന്നി ആകാശപറവയിലെ അന്തേവാസികളായ ശ്രികുമാറിനും, മാത്യുവിനും ‌ ചിതയൊരുക്കി…

പി പി ഇ കിറ്റ്‌ അണിഞ്ഞ്‌ പ്രവീൺ തോമസ്‌, സാം മാത്യു എന്നിവർ ചേർന്ന് റാന്നി താലൂക്ക്‌ ആശുപത്രിയിൽ നിന്നും ഏറ്റു വാങ്ങി അങ്ങാടിയിൽ ഉള്ള തുണ്ടത്തിൽ വീട്ടിൽ എത്തിച്ചു പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലേൽ എന്നിവർ പ്രാർത്ഥനകൾ നടത്തി…

ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ്

തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.