അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് തൃശ്ശൂരിൽ നടന്നു

പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിൻ്റെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി എ അംഗങ്ങൾ ഇന്ന് രക്തം ദാനം ചെയ്തു.തൃശ്ശൂർ സി.എ പ്രസിഡൻ്റ്…

സുവിശേഷകൻ ഗണേഷ് ബാബു നിത്യതയിൽ

ഇളമണ്ണൂർ AG. സഭാംഗവും ബഥേസ്ത് ഗോസ്പൽ ടീം അംഗവും ആയ സുവിശേഷകൻ ഗണേഷ് ബാബു താൻ പ്രിയം വെച്ച് കർതൃസന്നിധിയിൽ ഇന്നു ( 27-05-21) രാവിലെ 7 മണിക്കു ചേർക്കപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാൻസർ ചികത്സക്കു ശേഷം കഴിഞ്ഞ ശനിയാഴ്ച പുനലൂർ…

ഫാദർ ജോസഫ് തൂങ്കുഴി അന്തരിച്ചു

ഇടുക്കി: മിഷൻ പ്രവർത്തകനും, ആദ്ധ്യാത്മിക പ്രഭാഷകനും, സാമൂഹിക പ്രവർത്തകനുമായ ഫാദർ ജോസഫ് തൂങ്കുഴി (92) അന്തരിച്ചു. കാഞ്ഞിരപ്പള്ളി / ചങ്ങനാശ്ശേരി രൂപതയിലെ അമ്പൂരി, കിടങ്ങറ, പഴയകൊരട്ടി, മ്ലാമല, അമലഗിരി, ഉപ്പുതറ എന്നീ ഇടവകളിൽ സേവനം…

പകരം ആർ ? ഈ നഷ്ടം ആർ നികത്തും?

രക്തം വിറ്റ് കർത്താവിൻറെ വേലയ്ക്കായി പ്രൊജക്ടർ വാങ്ങി എന്ന അനുഭവം എൻറെ ഉറക്കം കെടുത്തി. ആ മിഷൻ ചലഞ്ച് ഞാനുൾപ്പടെ അനേകം കർതൃഭൃത്യന്മാരെ നോർത്തിന്ത്യയിൽ എത്തിച്ചു

മൃതദേഹം സംസ്കരിക്കാനായി പിവൈസി മറുകര പദ്ധതി

തിരുവല്ല: കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ 'മറുകര 'എന്ന പദ്ധതിക്ക് രൂപം കൊടുത്തു. ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ…

കേരളത്തിൽ ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം: ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന…

ദോഹ ബെഥേൽ എ.ജി സഭാംഗം ബ്രദർ ബിജു മാണി നിത്യതയിൽ ചേർക്കപ്പെട്ടു

ദോഹ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ദോഹ സഭാംഗം ബ്രദർ ബിജു മാണി (47 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗത്തെ തുടർന്ന് ഹമദ് ആശുപത്രീയിൽ ദീർഘ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ബെഥേൽ എ.ജി ദോഹ സഭയുടെ ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ പദവി അടക്കം…

പാസ്റ്റർ എം പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ എം പൗലോസ് മെയ്‌ 26 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡും ന്യൂമോണിയയും ബാധിച്ചും ഹൃദയാഘാതം സംഭവിച്ചും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ…

എം ഒ ഫിലിപ്പ് (ബേബിച്ചായൻ -96) കർത്താവിൽ നിദ്ര പ്രാപിച്ചു

കറുകച്ചാൽ: ആനിക്കാട് ഐ പി സി സഭാംഗം ചവണിക്കാമണ്ണിൽ എം ഒ ഫിലിപ്പ് (ബേബിച്ചായൻ -96) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ പിന്നീട്. ഭാര്യ പരേതയായ തങ്കമ്മ ഫിലിപ്പ് മക്കൾ: തോമസ് ഫിലിപ്പ് (ബാംഗ്ലൂർ), പരേതനായ ഉമ്മൻ ഫിലിപ്പ്, ജെസമ്മ…

ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നു ; ആശങ്കയോടെ വിദ്യാർഥികളും അധ്യാപകരും.

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കാനിരിക്കെ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുപ്പിനായി വിദ്യാഭ്യാസ വകുപ്പ് 27ന് സർവ്വേ പൂർത്തീകരിക്കും. സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടിവി എന്നിവ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾ പൊതു പഠന…