പാസ്റ്റർ വിൽസൺ സി വർഗീസ് നിത്യതയിൽ
ബാംഗ്ലൂർ: കൊല്ലം ഇടപാളയം പുത്തൻ വീട്ടിൽ പരേതരായ വർഗീസ് അന്നമ്മ ദമ്പതികളുടെ മകനും ബാംഗ്ലൂർ കർത്തൃ വേലയിൽ ആയിരുന്ന പാസ്റ്റർ വിൽസൺ C വർഗീസ് (59) ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങൾ ആയി ബാംഗ്ലൂർ ഹോസ്പിറ്റലിൽ…
