പാസ്റ്റർ കെന്നടി പോളിന്റെ പിതാവ് നിത്യതയിൽ

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് ഇലമ്പൽ സഭാ ശ്രുശൂഷകനും, മുൻ ആയിരംതെങ്ങ് അസംബ്ലിസ് ഓഫ് ഗോഡ്, ന്യൂ ലൈഫ് അസ്സംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശ്രുശൂഷകനുമായിരുന്ന  കർത്തൃദാസൻ പാസ്റ്റർ കെന്നടി…

കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍…

പാസ്റ്റർ ഡോ. കെ.വി. ജോൺസന് വേണ്ടി പ്രാർത്ഥിക്കുക

ബാം​ഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രിസ് പ്രസിഡൻ്റും കെ.യു.പി.എഫ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി. ജോൺസൺ അടിയന്തിര ഓപ്പറേഷനു ശേഷം ബാം​ഗ്ലൂരിലെ പ്രമുഖ ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കുന്നു. ദൈവ​ദാസന്റെ പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ…

പി. സി. ഐ. പ്രാർഥനസംഗമം നാളെ; പ്രമുഖ നേതാക്കന്മാർ പങ്കെടുക്കും

തിരുവല്ല: പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ കൗൺസിൽ നേതൃത്വം കൊടുക്കുന്ന സർവ്വ പെന്തക്കോസ്ത് സഭാ പ്രാർത്ഥനാസംഗമത്തിൽ ഭാരതത്തിലെ മുഖൃധാര പെന്തക്കോസ്ത് സഭാ നേതാക്കന്മാർ ഉൾപ്പടെയുള്ള എല്ലാ പെന്തക്കോസ്ത് സഭാ നേതാക്കന്മാരും…

കുര്യാക്കോസ് മാണി നിത്യതയിൽ

തൃക്കളത്തൂർ ചന്ദ്രത്തിൽ കുര്യാക്കോസ് മാണി (72) 25.06.2021 നിര്യാതനായി . സംസ്കാരം പിന്നീട് ദുബൈയിൽ. ഭാര്യ : പാലക്കുഴ മാനന്തക്കര പുത്തൻപുരയിൽ ലീലാമ്മ കുര്യാക്കോസ് . മക്കൾ : മനോജ് (ദുബായ്), മഞ്ജു (കുവൈറ്റ്). മരുമക്കൾ : ഡാലി മനോജ് , ജോബി ജോസഫ്…

മാധ്യമപ്രവർത്തകൻ അനില്‍ രാധാകൃഷ്​ണൻ അന്തരിച്ചു

തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമാണ്​ മരണകാരണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച്​ ഉറങ്ങിയതായിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിക്കുമ്പോഴാണ്​ മരണ…

ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ ഉപവാസ പ്രാർത്ഥന; നാളെ മുതൽ

ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ ൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. 2021 ജൂൺ 24, 25, 26 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ, ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെയാണ് പ്രാർത്ഥന ക്രമികരിച്ചിരിക്കുന്നത്.…

വാതക ശ്മശാനത്തിനു സ്ഥലം നൽകി ഇന്ത്യ ബൈബിൾ കോളേജ് മാതൃകയായി

കുമ്പനാട് : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വൈദ്യുത, വാതക ശ്മശാനം (കൃമിട്ടോറിയം) നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നല്കി കെ. ഇ എബ്രഹാം ഫൌണ്ടേഷൻ മാതൃകയായി. ഇന്ത്യ ബൈബിൾ കോളേജിന്റെ കോഴിമല ഐ.ജി.ഓ ക്യാമ്പസ്സിന്റെ ഒരു ഭാഗത്തു നിന്നുമാണ് 5 സെന്റ് സ്ഥലം…

എം.പി. മത്തായി (82) കർത്തൃസന്നിധിയിൽ

ഗൂഡല്ലൂർ: നീലഗിരി ഗൂഡല്ലൂർ മാക്കമ്മൂല മോളത്ത്‌ ഹൗസ്, എം.പി. മത്തായി (82) നിര്യാതനായി. പെരുമ്പാവൂർ മേതല മോളത്ത്‌ കുടുംബാംഗമാണ്. സംസ്കാരം നാളെ (24 - 06 - 2021) ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഗൂഡല്ലൂർ പുത്തൂർവയൽ ചർച്ച് ഓഫ് ഗോഡ്…

പി. വൈ. പി. എ പത്തനംതിട്ട മേഖല ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ 2021

പത്തനംതിട്ട : പത്തനംതിട്ട മേഖല പി. വൈ. പി. എ യുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ…