ലീലാമ്മ ഹാബേൽ (74) നിത്യതയിൽ

ലീലാമ്മ ഹാബേൽ (74) നിത്യതയിൽ തൃക്കണ്ണമംഗൽ: ഐ.പി.സി  രെഹോബോത്ത് സഭാംഗം ന്യൂ ബഥേലിൽ ലീലാമ്മ ഹാബേൽ (74) (ബ്രദർ ജോൺ ഹാബേലിൻ്റെ മാതാവ്) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (9/7/21 ) രാവിലെ 11.30 ന് തൃക്കണ്ണമംഗൽ ഐ.പി.സി സഭാ സെമിത്തേരിയിൽ.

ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണ യോഗം ഇന്ന് ജൂലൈ 8 വൈകിട്ട് 7 ന്

തിരുവല്ല: ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റി വെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമിയുടെ പ്രവർത്തനങ്ങൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനുമായി ഇന്ന് ജൂലൈ 8 ന് വൈകിട്ട് 7 മണിക്ക്…

കർണാടക ചർച്ച് ഓഫ് ഗോഡ് ഹ്രസ്വകാല ബൈബിൾ കോഴ്സ് ആരംഭിച്ചു

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ സൂമിലൂടെ നടത്തുന്ന ഹ്രസ്വകാല ബൈബിൾ കോഴ്സ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ റോജി ഇ. സാമുവൽ…

ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പുലർച്ചെ 3.40 ഓടെയായിരുന്നു…

പാസ്റ്റർ സജിമോൻ ബേബി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ

ദുരിതബാധിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കുവാനായി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചു.  പ്രഥമ ഡയറക്ടറായി കൊട്ടാരക്കര പനവേലി ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും ഏ.ജി.…

ഫാദർ തോമസ് പെരുമാട്ടിക്കുന്നേൽ (57) അന്തരിച്ചു

മാനന്തവാടി: സീറോ മലബാർ സഭ മാനന്തവാടി രൂപതയിലെ വൈദികൻ ഫാദർ തോമസ് പെരുമാട്ടിക്കുന്നേൽ (57) അന്തരിച്ചു. കുറെ നാളുകളായി അച്ചൻ ശ്വാസകോശ സംബന്ധമായ രോഗത്താൽ ചികത്സയിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും അച്ചൻ്റെ മൃതദേഹം…

റിബെക്കാ മാത്യു (80) ഒകലഹൊമയിൽ നിര്യാതയായി

ഒക്കലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകൻ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യുവിന്റെ (ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ…

ആശ്വാസമായി ഏ ജി മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ

പുനലൂർ: ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസിന്റെയും, ട്രഷറാർ ബിജു ഡാനിയേലിന്റെയും ഉത്സാഹത്താൽ കോവിഡ് മഹാമാരിയും ലോക്ക് ഡൗണും നിമിത്തവും, കനത്ത മഴയിൽ ദുരിതത്തിലായ തീരദേശ മേഖലകളിലെ ശുശ്രുഷകർക്കും വിശ്വാസികൾക്കുമായി ആയിരത്തി അഞ്ഞുറു…

ഭാരതത്തിലെ ക്രൈസ്തവര്‍ ഭീതിയുടെ നിഴലില്‍; റിപ്പോര്‍ട്ടുമായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ…

ലണ്ടന്‍: ഭാരതത്തിലെ ക്രൈസ്തവര്‍ ഭീതിയുടെ നിഴലില്‍; ദൈവജനം അക്രമത്തിന്റേയും അപമാനത്തിന്റേയും നിരന്തര ഭീതിയിലാണ് കഴിയുന്നതെന്ന റിപ്പോർട്ടുമായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ ഗവേഷകര്‍ ഭാരതത്തിലെ ക്രൈസ്തവര്‍ അക്രമത്തിന്റേയും…