ആയുർവേദ കുലപതി ഡോ.പി.കെ.വാര്യർ അന്തരിച്ചു
കോട്ടക്കൽ: ലോകപ്രശസ്ത ആയുർവേദ ചികിത്സാ വിദഗ്ധൻ ഡോ.പി.കെ.വാര്യർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്.…