ബാംഗ്ലൂരിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം

ബാംഗ്ലൂറിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം

ബാംഗ്ലൂർ: ബാംഗ്ലൂരിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം. ലോക്‌ഡോൺ കാലയളവിൽ അടച്ചിട്ടിരുന്ന പ്രയർ ഹാളിൽ ആണ് മോഷണ ശ്രമം നടന്നത്. ലോക്ഡൗണിന് ശേഷം പ്രാർത്ഥനക്കായി സഭയുടെ ശുശ്രുഷകൻ ആയ പാസ്റ്റർ ജയചന്ദ്രൻ ഹാൾ വൃത്തിയാക്കുവാൻ ചെന്നപ്പോൾ ആണ് പ്രയർ ഹാളിന്റെ ഗേറ്റ് ഉം കതകിന്റെ ലോക്കും തകർന്ന നിലയിൽ കണ്ടെത്തിയത്.

കൂടുതൽ വിവരങ്ങൾ പിന്നാലെ.

Pastor Jayachandran

Phone:09008785939

Leave A Reply

Your email address will not be published.