പാസ്റ്റർ സി.ഐ. ജോണി (56) കർതൃസന്നിധിയിൽ

ബെംഗളുരു : ഹോശന്ന സാ-വൂൾ ചർച്ച് ബെംഗളുരു നാഗർഭാവി സർക്കിൾ സഭാ ശുശ്രുഷകൻ ത്രിശൂർ ചീരൻ വീട്ടിൽ പരേതനായ ഇട്ട്യേശൻ – തങ്കമണി ദമ്പതികളുടെ മകൻ പാസ്റ്റർ സി.ഐ ജോണി (56) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

ഭാര്യ മേഴ്‌സിന (മെഡിന) തൃശൂർ വീരമ്പുള്ളി കുടുംബാംഗമാണ്.

മക്കൾ :ജോൺസീന (ചെന്നൈ), ജോഹാൻ( ബെംഗളുരു).

മരുമകൻ : ജിഫിൻ കെ ജോസ് (ഗുജറാത്ത്).

Leave A Reply

Your email address will not be published.