പാസ്റ്റർ ഏലിയാസ് മാത്യു നിത്യതയിൽ

കൊച്ചി : ഇടപ്പള്ളി ദൈവസഭയുടെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ഏലിയാസ് മാത്യു (55) നിത്യതയിൽ ചേർക്കപ്പെട്ടു കോട്ടയം വാഴൂര് ചാമ്പപതാൽ പരേതരായ ടി എ മാത്യുസിന്റെയും അന്നാമ്മ മാത്യുവിന്റെയും മകനാണ് .  ഭാര്യ : സിസ്റ്റെർ ആനീ ഏലിയാസ്  മക്കൾ :ഡോ : ഫെബ…

പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ

പാലക്കാട്: വടക്കഞ്ചേരി, വാൽക്കുളമ്പ് ഇടയച്ചിറ കുടുംബാംഗവും ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ മുതിർന്ന ശുശ്രുഷകനുമായ പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ ചേർക്കപ്പെട്ടു. ദൈവസഭയുടെ വളർച്ചയ്ക്കായി അഹോരാത്രം പ്രയത്നിക്കുകയും, മലബാർ മേഖലയുടെ, വിവിധ…

എ. വർഗീസ് ജോസ് ആര്യപ്പള്ളിൽ (62) നിത്യതയിൽ

പത്തനാപുരം: വകയാർ കൊല്ലംപടി ഐപിസി ശാലേം സഭാഗമായ എ. വർഗീസ് ജോസ് ആര്യപ്പള്ളിൽ (62) ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ നാളെ (22-07-21) രാവിലെ 10 മണിമുതൽ നടത്തപെടുന്നതാണ്. ഭാര്യ : ചിറ്റശ്ശേരി പൂഴിക്കുന്നേൽ പരേതയായ സൂസമ്മ. മക്കൾ :…

അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക് കുമളി ഐപിസി ശുശ്രൂഷകൻ പാസ്റ്റർ ബിനോയ് ചരുവിലിൻ്റെ മകൾ സ്നേഹ ബിനോയ് (16) കഴിഞ്ഞ രാത്രിയിൽ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം തലച്ചോറിൽ ഞരമ്പ് കട്ടായി ആന്തരിക രക്തസ്രാവത്തെ തുടന്ന് കോട്ടയം മെഡിക്കൽ കോളേജ്…

ഹോണറിങ് ദി വിന്നേഴ്‌സ്; പി.വൈ.പി.എ പത്തനംതിട്ട മേഖല അനുമോദന സമ്മേളനം

പത്തനംതിട്ട മേഖല പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു മാസം നീണ്ടു നിന്ന ഓൺലൈൻ ബൈബിൾ ക്വിസ് ജേതാക്കളെ അനുമോദിച്ചു. പത്തനംതിട്ട വിളവിനാൽ ഹാളിൽ വച്ച് നടന്ന മീറ്റിങ് മേഖല പ്രസിഡണ്ട് പാസ്റ്റർ. ബെൻസൻ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി…

ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പ് ഉപവാസ പ്രാർത്ഥന നാളെ മുതൽ

ബാംഗ്ലുർ: ബാംഗ്ലൂർ ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. 2021 ജൂലൈ 21, 22, 23 ( ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെ 10 മുതൽ 12.30 വരെയും…

തോമസ് മാത്യു (കുഞ്ഞുമോൻ -79) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര ബേർ-ശേബ സഭ അംഗം അക്കരവിളയിൽ എബനേസർ കോട്ടേജിൽ ബ്രദർ ജോർജ്ജ് ജോൺൻറ ഭാര്യാപിതാവ് അഞ്ചൽ ആലുംചേരി ഒരിക്കോ മാവുങ്കൽ വീട്ടിൽ ബ്രദർ തോമസ് മാത്യു (കുഞ്ഞുമോൻ -79) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ…

ബാംഗ്ലൂരിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം

ബാംഗ്ലൂറിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം ബാംഗ്ലൂർ: ബാംഗ്ലൂരിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം. ലോക്‌ഡോൺ കാലയളവിൽ അടച്ചിട്ടിരുന്ന പ്രയർ ഹാളിൽ ആണ് മോഷണ ശ്രമം നടന്നത്. ലോക്ഡൗണിന് ശേഷം പ്രാർത്ഥനക്കായി…

പാസ്റ്റർ സി.ഐ. ജോണി (56) കർതൃസന്നിധിയിൽ

ബെംഗളുരു : ഹോശന്ന സാ-വൂൾ ചർച്ച് ബെംഗളുരു നാഗർഭാവി സർക്കിൾ സഭാ ശുശ്രുഷകൻ ത്രിശൂർ ചീരൻ വീട്ടിൽ പരേതനായ ഇട്ട്യേശൻ - തങ്കമണി ദമ്പതികളുടെ മകൻ പാസ്റ്റർ സി.ഐ ജോണി (56) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ മേഴ്‌സിന (മെഡിന)…