വിൽ‌സൺ പുലിമുഖത്തറ കർത്താവിൽ നിദ്ര പ്രാപിച്ചു

കുവൈറ്റ്: പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽ‌സൺ പുലിമുഖത്തറ (മോൻസി) കർത്താവിൽ നിദ്ര പ്രാപിച്ചു കുവൈറ്റ് ബെഥേൽ AG സഭാംഗമായ വിൽ‌സൺ കുവൈറ്റിൽ ആത്മീക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിൽ‌സന്റെ ആരോഗ്യ നില വ്യാഴാഴ്ച (29/7/21) രാവിലെ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു ഭാര്യ ഷേർലി വിൽ‌സൺ, മകൾ ഫേബ വിൽ‌സൺ. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

 

Leave A Reply

Your email address will not be published.