പരേതനായ പാസ്റ്റർ എ.സി.തോമസിൻ്റെ സഹധർമിണി മറിയാമ്മ (75) കർതൃ സന്നിധിയിൽ

വാർത്ത: ബി.സി.പി.എ

ബെംഗളുരു: ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി സഭാ സ്ഥാപകൻ പരേതനായ പാസ്റ്റർ എ.സി.തോമസിൻ്റെ സഹധർമിണി മറിയാമ്മ (75) കർതൃസന്നിധിയിൽ

ചൊക്കസാന്ദ്ര ഗ്രേയ്സ് അസംബ്ലീസ് ഓഫ് ഗോഡ് സഭാ സ്ഥാപകൻ പരേതനായ പാസ്റ്റർ എ.സി.തോമസിൻ്റെ സഹധർമിണി മറിയാമ്മ തോമസ് (75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ആഗസ്റ്റ് 2 തിങ്കൾ രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കും.

ആലപ്പുഴ ചേപ്പാട് മുഞ്ഞനാട്ട് കുടുംബാംഗമാണ്.

മക്കൾ: ജോയ്സ് തോമസ് ( ആസ്ട്രേലിയ), റോയ് തോമസ് ( ബെംഗളുരു).

മരുമക്കൾ: ബ്ലെസി (ആസ്ട്രേലിയ), സൂസൻ ( ബെംഗളുരു ).

Leave A Reply

Your email address will not be published.