ബാംഗ്ലൂർ ഗംഗമ സർക്കിൽ കളത്തൂർ ലേ ഔട്ടിൽ ജി ശാന്തമ്മ (78) നിത്യതയിൽ

സംസ്ക്കാരം നാളെ, ശനിയാഴ്ച്ച

ബാംഗ്ലൂർ: ഗംഗമ സർക്കിൽ കളത്തൂർ ലേ ഔട്ടിൽ പരേതനായ എസ് മധുസുധൻ പിള്ളയുടെ (റിട്ട. ബി.ഈ.എൽ) ഭാര്യ ജി ശാന്തമ്മ (റിട്ട. ബി.ഈ.എൽ) ഇന്ന്, (30-07-2021) ഉച്ചയ്ക്ക് നിത്യതയിൽ പ്രവേശിച്ചു. 

സംസ്ക്കാരം നാളെ, ശനിയാഴ്ച്ച (31-07-2021) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4 മണിക്ക് എം.എസ് പാളയ സി.എസ്.ഐ ക്രിസ്ത്യൻ സെമിത്തേരിയിൽ.

കേരളത്തിൽ കൊട്ടാരക്കര, തലവൂർ സ്വദേശിയാണ് പരേതയായ ജി. ശാന്തമ്മ. ചില നാളുകളായ് ശാരീരിക അശ്വസ്ഥതയെ തുടർന്ന് ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

മക്കൾ: കലാ വിൽസൺ, കവിത സുരേഷ്

മരുമക്കൾ: പാസ്റ്റർ വിൽസൺ വർഗ്ഗീസ്, പാസ്റ്റർ സുരേഷ് പി. ആർ

കൊച്ചുമക്കൾ: ജോഷ്വാ, ജോഅന്ന, ജോവിയ, ഹന്നാ, ദബോര.

കൂടുതൽ വിവരങ്ങൾക്ക്:

+91 87478 66004, +918105556600

Leave A Reply

Your email address will not be published.