പാസ്റ്റർ പി ഡി ജേക്കബ് കർത്തൃസന്നിധിയിൽ

പാലക്കാട്‌ : മലബാറിലെ ആദ്യകാല സുവിശേഷകരിൽ ഒരാളും പാലക്കാട്‌ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ പി. ഡി.ജേക്കബ് (77 വയസ്സ്) സെപ്റ്റംബർ 18 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: പരേതയായ സ്റ്റെല്ല…

കേരളത്തിൽ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും; സ്കൂളുകള്‍ തുറക്കുന്നത് ഒന്നരവര്‍ഷത്തിനുശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ…

കേരളത്തിൽ ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിനേഷന്‍; തീരുമാനം അറിയിച്ച് മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത…

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ…

പ്രമുഖ മാധ്യമ പ്രവർത്തകൻ പി എ മുബാറാക്ക് അന്തരിച്ചു

ഖത്തർ: മലയാളി പത്രപ്രവർത്തകൻ പി.എ.മുബാറക്ക് (66) ദോഹ ഖത്തറിൽ അന്തരിച്ചു. ഖബറടക്കം ഇന്ന് (18-09-2021- ശനി) വൈകുന്നേരം ഖത്തറിൽ . കോവിഡാനന്തര രോഗത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചന്ദിക ദിനപ്പത്രം…

ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതോ?

ഗ്രീന്‍ ടീ ഒരു ആരോഗ്യ പാനീയമാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ശരീരഭാരം കുറയ്ക്കാന്‍ മുതല്‍ പനിക്ക് ആശ്വാസം കിട്ടാന്‍ വരെ ഗ്രീന്‍ ടീകുടിക്കുന്നവരുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍…

ബ്രദർ ജോർജ്‌ മത്തായി സി പി എ ക്കു വേണ്ടി പ്രത്യേക യോഗം നാളെ വൈകിട്ട് 3.30 മുതൽ

തിരുവല്ല: രോഗബാധിതനായി അമേരിക്കയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന പ്രശസ്ത ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യവുമായ ബ്രദർ ജോർജ്‌ മത്തായി സി പി എ . യുടെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ വിവിധ സഭാ…

സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടി; കേരള പൊലിസ്

സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ്. ” സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ…

കേരളത്തിൽ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ്…

പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി നല്‍കി സുപ്രിംകോടതി

തിരുവന്തപുരം: പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. എല്ലാ…