ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വേർച്വൽ കൺവെൻഷൻ ഇന്ന്, സെപ്. 23 മുതൽ 25 വരെ

വാർത്ത: ബി.സി.പി.എ

ബെംഗളുരു: ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ സെപ്റ്റംബർ 23 ഇന്നു മുതൽ 25 വരെ ഓൺലൈൻ സൂമിലുടെ നടക്കും. ഇന്നു വൈകിട്ട് 7ന് പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ പ്രാർഥനയോടെ കൺവൻഷൻ ആരംഭിക്കും. പാസ്റ്റർ ജോമോൻ ജോൺ അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ റവ. ജോർജ്ജ് സി കുരുവിള (എൻ.ടി.എസ് ഡെറാഡൂൺ) ബാബു ചെറിയാൻ (പിറവം) ജെയിംസ് ജോർജ് (യു.എസ്.എ) എന്നിവർ ദൈവവചനം പ്രസംഗിക്കും. സുവി. എബിൻ അലക്സും (കാനഡ) ഡിസ്ട്രിക്ട് ക്വയറും ചേർന്ന് ഗാനശുശ്രൂഷ നിർവഹിക്കും.

Join Zoom Meeting

https://us02web.zoom.us/j/81820096571?pwd=WDdOYThBZTB4MTRqWXRiN2RWU1BBQT09

Meeting ID: 818 2009 6571

Passcode: 123456

Leave A Reply

Your email address will not be published.