കേരളത്തിൽ കോളേജുകൾ നാളെ തുറക്കും; തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ് നാളെ തുടങ്ങുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിൻ ഡ്രൈവ് നടത്തുകയും കോളേജുകൾ അണുനശീകരണം…