അന്നാമ്മ തങ്കച്ചൻ (82) നിത്യതയിൽ. സംസ്ക്കാരം നാളെ

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ആശ്രാമം എബനേസർ ൽ മിസ്സിസ് അന്നാമ്മ തങ്കച്ചൻ (82 വയസ്) ഇന്ന്, 06.10.2021 ഉച്ചകഴിഞ്ഞു, 3.15ന് കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്ക്കാര ശുശ്രുഷ നാളെ പകൽ, (07.10.2021) വ്യഴാഴ്ച്ച രാവിലെ 08.00 മണിക്ക് കൊല്ലം എ. ജി. സഭാഹാളിൽ ആരംഭിച്ചു 11മണിക്ക് പോളയത്തോട് എ.ജി. സെമിത്തേരിയിൽ ഗവണ്മെന്റ് നിയമപ്രകാരം നടത്തപ്പെടും.

Home Going Service Live Link

Leave A Reply

Your email address will not be published.