ക്രിസ്ത്യന്‍ മിഷ്ണറി പ്രവര്‍ത്തനം നിരീക്ഷിക്കുവാനുള്ള കര്‍ണ്ണാടക നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം…

ബെംഗളൂരു: കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത…

പ്രക്യതി ക്ഷോഭം – കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നു

കേരള സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി ഡയറക്ടർ അറിയിച്ചു. കർഷകർക്ക്…

തോരാതെ ദുരിതം. ദുരന്തത്തിൻ്റെ ആഴം തിട്ടപ്പെടുത്താനാവാതെ കേരളം. 25 ൽ അധികം പേർക്ക് ജീവഹാനി…

തിരുവനന്തപുരം: കേരളത്തെ വീണ്ടും നടുക്കത്തിലാഴ്ത്തി മഴയും പ്രളയവും വിടാതെ തുടരുന്നു. ശനിയാഴ്ച കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾ പൊട്ടലുകളിലുമായി എത്ര പേരെ നഷ്ടപ്പെട്ടു എന്നു പോലും രാത്രി വൈകിയും തിട്ടപ്പെടുത്താനായില്ല. വിവിധ…

കനത്ത മഴ: സംസ്ഥാനത്തെ സാഹചര്യം ഗൗരവതരമെന്ന് മുഖ്യമന്ത്രി; കോളേജുകൾ തുറക്കുന്നത് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി.  അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ,…

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു; നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും

കൊച്ചി: അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്. നിലവിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ…

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് വേണ്ട, സാമൂഹിക അകലം ആവശ്യമില്ല; ഇളവ് ഞായറാഴ്ച മുതൽ

റിയാദ്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനേര്‍പ്പെടുത്തിയ പ്രൊട്ടോകോളുകളില്‍ സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍…

കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ ; ബി.സി.പി.എ ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31…

ബെംഗളുരു: കർണാടകയിലെ പെന്തെക്കൊസ്ത് സഭകൾ ദിനംപ്രതി സുവിശേഷ വിരോധികളുടെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ "കർണാടകയിൽ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ "എന്ന വിഷയത്തെ ആസ്പധമാക്കി കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ…

പ്ലാറ്റിനം ജൂബിലി സ്തോത്ര പ്രാർത്ഥന

ബാംഗ്ലൂർ: എഴുപത്തഞ്ച് വർഷം തികയുന്ന കർത്താവിന്റെ ശ്രേഷ്ഠ ദാസൻ Rev Dr. M. A Varughese ന്‌ സഭയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ചേർന്ന് ആദരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അറുപത് വർഷത്തെ വിജയകരമായ…