ചൈനയിൽ കോവിഡ് വാര്‍ത്ത പുറത്തുവിട്ട ഷാങ് ജയിലില്‍ മരണത്തോട് അടുക്കുന്നു എന്ന് റിപ്പോർട്ട്
കോവിഡിന്റെ തുടക്കത്തിൽ നിറംപിടിപ്പിച്ച പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചായിരുന്നു ചർച്ചകൾ കൂടുതലും. ചൈനയിലെ വുഹാൻ ലാബിൽ നിന്ന് കൊറോണ വൈറസ് ചോർന്നു എന്ന നിഗമനം വിശ്വാസയോഗ്യമാണെന്നും ഇക്കാര്യം കൂടുതൽ…
