നെവിൽ ജോർജ് ഏബ്രഹാം (46) കർത്തൃസന്നിധിയിൽ

കുവൈറ്റ്: കൊല്ലകടവ് ഫെയ്ത്ത് ഹോം സ്ഥാപനത്തിൻ്റെ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജിൻ്റെ (കുറ്റപ്പുഴ രാജുച്ചായൻ) മകൻ നെവിൽ ജോർജ് ഏബ്രഹാം (46) കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണകാരണം.

ഭാര്യ: ബ്ലെസി. വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.