പെന്തക്കോസ്ത് യൂത്ത് കൗൺസിലിന് അഭിനന്ദനങ്ങൾ അറിയിച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി

പാസ്റ്റർ റോയ്സൻ്റെ വാക്കുകളിലുടെ... "ഇക്കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ പെന്തെക്കോസ്ത് സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പേരാണ് പി.വൈ.സി. അഥവാ പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ. ചില ദിവസങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിലും…

പാസ്റ്റർ മാത്യു തര്യൻ നിത്യതയിൽ

പെർത്ത് (ഓസ്ട്രേലിയ): പെർത്ത് ഐ.പി .സി. സഭാ ശുശ്രൂഷകനും മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ പാസ്റ്റർ മാത്യു തര്യൻ ഇന്ന് നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി ശാരീരിക അസ്വാസ്ത്യതകൾ നിമിത്തം ചികിൽസയിലും വിശ്രമത്തിലുമായിരുന്നു. ഐ.പി.സി. പുല്ലുവഴി…

ഭാരതത്തില്‍ 273 ദിവസങ്ങള്‍ക്കിടെ 305 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്നതായി വസ്തുതാപഠന റിപ്പോര്ട്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാ…

ദുരന്ത മുഖത്ത് സഹായഹസ്തവുമായി പി വൈ പി എ പാലക്കാട്‌ മേഖലയും

പാലക്കാട്‌: ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ മംഗലംഡാം പരിസര പ്രദേശങ്ങളിൽ പി വൈ പി എ പാലക്കാട്‌ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു. മേഖല പ്രസിഡന്റ്‌…

കുട്ടീക്കൽ ദുരന്ത ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പിവൈപിഎ തിരുവനന്തപുരം മേഖല

കോട്ടയം: ഉരുൾപൊട്ടലിലും കനത്ത പേമാരിയിലും ദുരന്തഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കുട്ടീക്കലിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപള്ളിൽ, മേഖല എക്സിക്യൂട്ടീവ്…

പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിന് നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം; അറിയാം വിശദാംശങ്ങൾ

പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിന് അപേക്ഷനൽകേണ്ടത് നേരിട്ടും ഓൺലൈനായും. വീടുകൾക്കും മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും അപേക്ഷ അതത് ഓഫീസുകളിൽ നേരിട്ട് നൽകണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓൺലൈനായും നൽകണം. ◼️വീടിന്…

പാസ്റ്റർ സൈമൺ ടി. ഫിലിപ്പ് കർത്തൃസന്നിധിയിൽ 

ഹരിയാനയിൽ കർനാൽ ജില്ലയിലെ അസന്ധ് എന്ന സ്ഥലത്ത് കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റമെന്റ് ലീഗിനോട് ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന പാസ്റ്റർ സൈമൺ ടി. ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 19 ആം തീയതി ചൊവ്വാഴ്ച പുലർച്ചെ…

കൊവിഡ് വാക്‌സിന്‍; നൂറ് കോടി ഡോസ് ആഘോഷിക്കാന്‍ പ്രത്യേക ഗാനവുമായി കേന്ദ്ര ആരോഗ്യവകുപ്പ്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നൂറ് കോടി ഡോസ് പൂര്‍ത്തിയാക്കുന്നത് ആഘോഷമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഘോഷങ്ങളുടെ ഭാഗമായി ഒരു ഗാനവും ഓഡിയോ വിഷ്വല്‍ വീഡിയോയും ആരോഗ്യവകുപ്പ് പുറത്തിറക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ…

പത്തനംതിട്ട സ്വദേശി മസ്ക്കറ്റിൽ നിര്യാതനായി

മസ്കറ്റ്​: പത്തനംതിട്ട റാന്നി കുമ്പളാം പോയ്ക കൈപ്പള്ളി മാലിൽ ചാണ്ടി ഫിലിപ്പി​െൻറ മകൻ മിജി ജാകോബ് ചാണ്ടി (48) മസ്​കത്തിലെ അപ്പോളൊ ആശുപത്രിയിൽ നിര്യാതനായി. പതിനഞ്ച് വർഷമായി അൽ ഹാജിരി കമ്പനിയിൽ ജോലി ചെയ്​ത്​ വരികയായിരുന്നു. ദിവസങ്ങൾക്ക്…

ജെയിംസ് നല്ലില നിര്യാതനായി

കോട്ടയം: ക്രിസ്തീയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ ശ്രീ ജെയിംസ് നല്ലില കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ വച്ച് ഒക്ടോബർ 20 ബുധനാഴ്ച്ച നിര്യാതനായി. കോവിഡ് പോസിറ്റീവ് ആകുകയും പിന്നീട് നെഗറ്റീവ് ആകുകയും ശേഷം ന്യൂമോണിയ ബാധിച്ച് അഡ്മിറ്റായിരുന്നു.…