ട്രാൻസ്‌ലെ മിനിസ്ട്രിസ് ഒരുക്കുന്ന ദൈവശാസ്ത്ര സെമിനാർ

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2021 നവംബർ 13 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. വിർച്വൽ പ്ലാറ്റ്‌ഫോമായാ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം…

സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പിനു തുടക്കമായി

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് ഇന്നലെ ആരംഭിച്ചു. 'ദൈവത്തിനായി ജീവിക്കുക' എന്നതാണ് ചിന്താവിഷയം. ആദ്യ ദിവസം…

സി ഇ എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ് നാളെ ആരംഭിക്കും

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് നാളെ നവംബർ 4ന് ആരംഭിക്കും. സൂം പ്ലാറ്റ്ഫോമിലാണ് ക്യാമ്പ് നടക്കുക.…

ബിസിപിഎ മുഖാമുഖ ചർച്ച: കർണാടയിൽ പീഡനത്തിനെതിരെ ക്രൈസ്തവസഭകൾ ഒരുമിക്കുന്നു

ബെംഗളൂരു : കർണാടകയിലെ മറ്റു ക്രൈസ്തവ വിഭാഗത്തൊടൊപ്പം പെന്തെക്കൊസ്തു സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ ക്രൈസ്തവർക്കു സംസ്ഥാനത്തു സംരക്ഷണം ലഭുക്കുകയുള്ളുവെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ( ജിസിഐസി ) പ്രസിഡന്റ് ഡോ. സാജൻ ജോർജ്…

ദൗത്യത്തിനായി എഴുന്നേൽക്കുക; ഷീലാ ദാസ്, കീഴൂർ

വേദപുസ്തക കാലഘട്ടത്തിലും ചരിത്രത്തിലും സ്ത്രീ ഒരു വില കുറഞ്ഞ വസ്തുവായി കാണപ്പെട്ട സ്ഥാനത്തു നിന്നും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും സ്ത്രീകൾ മുന്നേറ്റത്തിലേക്കു എത്തിത്തുടങ്ങി. ഇന്ന് രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക മേഖലകളിൽ എല്ലാം സ്ത്രീ തൻറെ…

പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10 മണി…

ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു

കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു.  ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ…

അടിയന്തര പ്രാർത്ഥനയ്ക്ക്

ഐപിസി ജനറൽ ട്രഷറർ സണ്ണി മുളംമൂട്ടിൽ കോവിഡ് ബാധിതനായി ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. രണ്ട് ശ്വാസകോശങ്ങളെയും കൊവിഡ് ബാധിച്ചതിനാൽ അദ്ദേഹത്തെ ഇപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി. പ്രിയ സഹോദരന് അത്ഭുതകരമായ സൗഖ്യത്തിനായി എല്ലാവരും…

ബാങ്കുകള്‍ക്ക് നാളെ മുതല്‍ 5 ദിവസം അവധി

ന്യൂഡല്‍ഹി: നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ക്ക് 5 ദിവസം അവധി. നവംബര്‍ 3 ബുധനഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ഈ ആഴ്ചയില്‍ ചൊവ്വാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ…

SIAG ചാരിറ്റി ഡിപ്പാർട്മെന്റ് വിദ്യാഭ്യാസ സഹായം വയനാട്ടിൽ വിതരണം ചെയ്തു

വയനാട്: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക ഉൽഘാടനവും സഹായ വിതരണവും നടന്നു. SIAG ജനറൽ സൂപ്രണ്ട് റവ. ഡോ. വി.റ്റി എബ്രഹാം നിർവഹിച്ചു. 1/11/2021 നു 2 pm നു കാര്യമ്പാടി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ നടത്തപ്പെട്ട…