ചർച്ച് ഓഫ് ക്രൈസ്റ്റ് കിഴക്കൻ മേഖല പാസ്റ്റേഴ്സ് കോൺഫറൻസ് 2021 ഡിസംബർ 4 ന് റാന്നിയിൽ

റാന്നി ടൗൺ, കാഞ്ഞിരപ്പള്ളി, റാന്നി വെസ്റ്റ്, ചങ്ങനാശ്ശേരി, തിരുവല്ലാ, എന്നീ സെന്ററു കളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കിഴക്കൻ മേഘല പാസ്്റ്റേഴ്സ് കോൺഫറൻസ് ഡിസംബർ 4 ന് റാന്നി കാച്ചണത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഈ കോൺഫറൻസ് ഉത്‌ഘാടനം ചെയുന്നത് തിരുവല്ലാ സെന്റർ പാസ്റ്റർ റ്റി ജെ ജോസഫ് ആണ്. മുഖ്യ സന്ദേശകരായി ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡന്റ്‌ ഡോ. റോയി പൊയയ്യിലും, ജനറൽ സെക്രട്ടറി റവ. ഡോ. ജോർജ് റ്റി കുര്യൻ പാസ്റ്ററും നിർവഹിക്കുന്നു. ഒപ്പം പാസ്റ്റർ പിഡി സാബു, കെ ഒ ജോയ്, സുനിൽ കെ പി, കെ ജെ പാപ്പച്ചൻ എന്നീ സെന്റർ പാസ്റ്റോഴ്സ് ഈ യോഗത്തിൽ പങ്കു ചേരുന്നു. വിവരങ്ങൾക്ക് മീറ്റിംഗ് കോ ഓർഡിനേറ്റർ: ജോജോ റാന്നി 9544770926

Leave A Reply

Your email address will not be published.