പാസ്റ്റർ വി ജെ ജോൺ പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവെ ഹൃദയാഘാതം മൂലം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മണ്ണാർകാട് : മലബാർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശ്രുശൂഷകനും, പാലക്കയം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ വി ജെ ജോൺ (ജോണിക്കുട്ടി പാസ്റ്റർ) നവംബർ 18 വ്യാഴാഴ്ച്ച സഭയുടെ ഒരു പ്രാർത്ഥനയിൽ പങ്കെടുക്കവെ ശാരീരിക പ്രയാസം…

ചർച്ച് ഓഫ് ക്രൈസ്റ്റ് കിഴക്കൻ മേഖല പാസ്റ്റേഴ്സ് കോൺഫറൻസ് 2021 ഡിസംബർ 4 ന് റാന്നിയിൽ

റാന്നി ടൗൺ, കാഞ്ഞിരപ്പള്ളി, റാന്നി വെസ്റ്റ്, ചങ്ങനാശ്ശേരി, തിരുവല്ലാ, എന്നീ സെന്ററു കളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കിഴക്കൻ മേഘല പാസ്്റ്റേഴ്സ് കോൺഫറൻസ് ഡിസംബർ 4 ന് റാന്നി കാച്ചണത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഈ കോൺഫറൻസ് ഉത്‌ഘാടനം…

ഇടുക്കി ഡാം വീണ്ടും തുറന്നു; പെരിയാറിന്‍റെ ഇരുകരകളിലും ജാഗ്രതാനിര്‍ദ്ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്ബര്‍ ഷട്ടര്‍ തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ…

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മലയാളി മരിച്ചു. 

ഡാളസ്: ഡാളസ് മെട്രോപ്ലെക്സ്-മെസ്കിറ്റ് സിറ്റിയിൽ ബിസിനസ് സ്ഥാപനം നടത്തി വന്നിരുന്ന മലയാളി വെടിയേറ്റു മരിച്ചു. കേരളത്തിൽ കോഴഞ്ചേരി സ്വദേശിയായ സാജൻ മാത്യൂസ് (സജി-55) ആണു സ്ഥാപനത്തിൽ മോഷണത്തിനു വന്ന അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ടത്. നവംബർ 17…

ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിന് 2 വയസ്സ്

ലോകത്തെ പിടിച്ച് വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്. 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കൊവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ…

580 വർഷത്തിന് ശേഷമുള്ള ആകാശ പ്രതിഭാസം; കാത്തിരിപ്പ് ഇനി ദിവസങ്ങൾ മാത്രം

580 വർഷത്തിന് ശേഷം ഏറ്റവും ദൈർഖ്യമേറിയ അർധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബർ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂർ നീണ്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം…

റെ​യി​ൽ​വേ​യു​ടെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സം നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം. കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം. രാ​ത്രി 11.30 മു​ത​ൽ…

പാസ്റ്റർ ജോൺ സാമുവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

വള്ളികുന്നം : അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ജോൺ സാമുവേൽ നവംബർ 15 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ നവംബർ 16 ചൊവ്വാഴ്ച്ച രാവിലെ വള്ളികുന്നം അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ…

പ്രതിഷേധം വകവെയ്ക്കാതെ മതപരിവർത്തന നിരോധന നിയമവുമായി കർണ്ണാടക മുന്നോട്ട്

ബെംഗളുരു: പ്രതിഷേധം വകവെയ്ക്കാതെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് അൻപതോളം കാധിപതിമാർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ട മുഖ്യമന്ത്രിയെ…

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി തമിഴ്‌നാട്‌

പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി തമിഴ്‌നാട്‌. കേരളത്തില്‍ കോവിഡ് വ്യാപന തോതു കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നടപടി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയപാതയില്‍ ഒരുക്കിയ…