പാസ്റ്റർ സി.ഐ പാപ്പച്ചൻ നിത്യതയിൽ
പത്തനാപുരം: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രുഷകനായിരുന്ന പാസ്റ്റർ സി ഐ പാപ്പച്ചൻ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അന്ത്യം. ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.…
