പാസ്റ്റർ സി.ഐ പാപ്പച്ചൻ നിത്യതയിൽ

പത്തനാപുരം: അസ്സംബ്ലീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ  ശുശ്രുഷകനായിരുന്ന പാസ്റ്റർ സി ഐ പാപ്പച്ചൻ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അന്ത്യം. ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. വിവിധ സെക്ഷനുകളിൽ പ്രസ്ബിറ്റർ ആയും സേവനം ചെയ്തിട്ടുണ്ട്. 55 വർഷംകൊണ്ട് ഇരുപതോളം സഭകളിൽ ശുശ്രൂഷിച്ചു .

ഭാര്യ . കുഞ്ഞമ്മ പാപ്പച്ചൻ .

മക്കൾ .ഡാർലി, സാബു പാപ്പച്ചൻ, സിബു പാപ്പച്ചൻ, ഡോളി .

സംസ്കാരം പിന്നീട്.

Leave A Reply

Your email address will not be published.