കേരള നിയമസഭ ലൈബ്രറിക്ക്‌ ഇന്ന് 100 വയസ്സ്

തിരുവനന്തപുരം: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കേരള നിയമസഭ ലൈബ്രറിക്ക്‌ ഇന്ന് 100 വയസ് തികയുകയാണ്. ശ്രീമൂലം പ്രജാസഭ മുതൽ തുടങ്ങുന്ന നമ്മുടെ നാടിന്റെ ജനാധിപത്യ ചരിത്രത്തിലെ പല സുപ്രധാന രേഖകളും ഈ ഗ്രന്ഥാലയത്തിൽ സൂക്ഷിക്കപ്പെടുന്നു. ദിവാൻസ്…

റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രധാന ശുശ്രുഷകൾ രണ്ട് ദിവസങ്ങളായി നടക്കും

പുനലൂർ: നാളെ (വ്യാഴം) 16/12/2021 ന് 5.30 മുതൽ 9 മണി വരെ പ്രിയ ഫിലിപ്പ് സാറിന്റെ ഭൗതീക ശരീരം പുനലൂർ ബെഥേൽ ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും .പിറ്റേ ദിവസം (വെള്ളി) 17/12/2021 ന് രാവിലെ 8 മണിക്ക് ഭൗതിക ശരീരം…

മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു. (സംഖ്യാ. 12:3)

അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ തിരിച്ചറിവിൻ്റെ കാലം മുതൽ പ്രിയ ഫിലിപ്പ് സാറിനെ എനിക്കറിയാമായിരുന്നു. 1990-കളിൽ കുളത്തൂപ്പുഴ ഭാഗങ്ങളിലുണ്ടായിരുന്ന വേൾഡ് വിഷൻ പ്രവർത്തനങ്ങളോടനുബന്ധിച്ചു സാർ പലവുരു ഞങ്ങളുടെ…

ഡോ. പി. എസ്. ഫിലിപ്പ് ആത്മീയ ലോകത്തെ ‘ബഹുമുഖ പ്രതിഭ’

ബൈബിൾ കോളേജ് അധ്യാപകൻ, പ്രിൻസിപ്പാൾ , കൺവെൻഷൻ പ്രാസംഗികൻ, മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്,അസിസ്റ്റൻറ് സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം ശക്തമായി ശോഭി ച്ചു. നയപരമായ…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2022 ജനുവരി 13 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ വച്ച് നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി.എം. കുരുവിള,…

അടിയന്തര പ്രാർത്ഥനക്കായി

മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്ററിൽ പെട്ട നെടുങ്ങാടപ്പള്ളി ബേർശേബാ സഭാംഗവും ഐപിസി കുട്ടൻചിറ സഭ ശുശ്രുഷകനുമായ പാസ്റ്റർ. അനിൽ കെ ആർ ന്റെ മകൾ അനീറ്റ (8 വയസ്) ഇരു വൃക്കകളും പ്രവർത്തന രഹിതമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ അഡ്മിറ്റ്…

റവ. ഡോ. പി എസ് ഫിലിപ്പ് പകരം വയ്ക്കാനാകാത്ത ആത്മീയ നേതാവ്; റവ. തോമസ് ഫിലിപ്പ് 

പെന്തെകൊസ്ത് സമൂഹത്തിനും , അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിനും മറക്കാനാകാത്ത ഒരു പിടി ഓർമ്മകൾ അടുത്ത തലമുറയ്ക്ക് കൈമാറിയിട്ട് ഇമ്പങ്ങളുടെ പറുദീസയിലേക്ക് പറന്നു പോയി. അഞ്ചര പതിറ്റാണ്ട് പെന്തെക്കോസ്തിന്റെ അഗ്നി കത്തിച്ച ആത്മീയനായ നേതാവ് എജി സഭയുടെ…

ഒമിക്രോൺ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു

ലണ്ടൻ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…

‘തടയുക മാത്രമാണ് ലക്ഷ്യം…’: നിർദിഷ്ട മതപരിവർത്തന വിരുദ്ധ ബില്ലിനെ ന്യായീകരിച്ച് കർണാടക…

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സർക്കാർ നിർദ്ദേശിച്ച മതപരിവർത്തനത്തിനെതിരായ ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ശ്രമിച്ചു, മറ്റൊരു മതത്തിലേക്ക് മാറുന്നതിന് പകരം എന്തെങ്കിലും വാഗ്ദാനം ചെയ്യുന്ന കേസുകൾ മാത്രമേ…

അനുസ്മരണം; ‘സി. ഐ. പാപ്പച്ചൻ പാസ്റ്റർ വിട പറയുമ്പോൾ’

ചെറുതെന്നോ വലുതെന്നോ ഇല്ലാതെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൻ്റെ ഏതൊരു പരിപാടിയ്ക്കും എത്തിച്ചേരുന്ന സി.ഐ.പാപ്പച്ചൻ പാസ്റ്ററാണ് എൻ്റെ കൺമുന്നിൽ ഇപ്പോഴും നിറഞ്ഞു നില്കുന്നത്. ചിലരെങ്കിലും ഒരു മീറ്റിംഗിന് എങ്ങനെ പോകാതിരിക്കാൻ കഴിയും എന്ന്…