അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ
കൊട്ടാരക്കര: വാളകം മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് വാളകം ഐ പി സി സെമിത്തേരിയിൽ.
മക്കൾ:…