ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന് പുതിയ ഭരണസമിതി; റവ. ഡോ. ആർ. ഏബ്രഹാം ജനറൽ പ്രസിഡൻ്റ്, റവ. ബിജു തമ്പി…

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി കർത്തൃദാസൻ പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ…

വെസ്ലി മാത്യവിന്റെ ഭാര്യ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ

ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായി യുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്,…

മടങ്ങിവരവ് (കഥ)

സമയം രാവിലെ 10:30. നിർത്താതെയുള്ള ബെല്ലടി കേട്ടു ജോയിച്ചായൻ ഇറങ്ങിച്ചെന്നു. പോസ്റ്റ്മാൻ ആണ് "അച്ചായന് ഒരു രജിസ്റ്റർ ഉണ്ട്." ഒപ്പിട്ടു കത്ത് കൈപ്പറ്റി തുറന്നു നോക്കിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. സ്വർഗത്തിൽ നിന്നാണ്.. 10…

പാസ്റ്റർ കെ ജെ മാത്യു സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (SIAG) ജനറൽ സെക്രട്ടറി

ബംഗളുരു : കർത്തൃദാസൻ പാസ്റ്റർ കെ ജെ മാത്യു സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (SIAG) ജനറൽ സെക്രട്ടറിയായി ബംഗളുരുവിൽ വച്ച് നടന്ന 38 മത് വാർഷിക പൊതുയോഗത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ടു.

റവ. എബ്രഹാം തോമസ് പുതിയ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (SIAG) സൂപ്രണ്ട്

ബംഗളുരു : കർത്തൃദാസൻ പാസ്റ്റർ എബ്രഹാം തോമസ് പുതിയ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് സുപ്രണ്ടായി ബംഗളുരുവിൽ വച്ച് നടന്ന 38 മത് വാർഷിക പൊതുയോഗത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 11 വർഷമായി ഈ ചുമതലയിൽ ഉണ്ടായിരുന്ന കർത്തൃദാസൻ പാസ്റ്റർ വി…

എലിസബത്ത് രാഞ്ജി വിടവാങ്ങി

ലണ്ടൻ: ബ്രിട്ടന്റെ എലിസബത്ത് രാഞ്ജി II സെപ്റ്റംബർ 8 വ്യാഴാഴ്ച്ച (96 വയസ്സ്) വിടവാങ്ങി. സ്കോട്ട്ലൻഡിലെ അബർദീൻഷയറിലുള്ള ബാൽമോറൽ കൊട്ടാരത്തിൽ വച്ച് മരണ സമയത്ത് രാഞ്ജിയുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ അരികിൽ തന്നെ ഉണ്ടായിരുന്നു. ചരിത്രത്തിൽ…

അസ്സംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി.എ യൂത്ത് ക്യാമ്പിന് അനുഗ്രഹീത തുടക്കം

പത്തനംതിട്ട: അസ്സംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ യൂവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് ക്യാമ്പിന് തുടക്കമായി. പെരുനാട് ഉള്ള കാർമേൽ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ…

എ.ജി. ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ…

ആലിസ് ജോൺസൻ നിത്യതയിൽ

കാക്കനാട്: കുളത്തുപ്പുഴ പുത്തൻവീട്ടിൽ പരേതനായ പി ടി ജോൺസന്റെ ഭാര്യ ആലിസ് ജോൺസൻ - 61 (റിട്ട. ടീച്ചർ, മാർത്തോമ പബ്ലിക് സ്കൂൾ, കാക്കനാട്) നിത്യതയിൽ ചേർക്കപ്പെട്ടു. പാലാരിവട്ടം എ ജി സഭാംഗം ആണ്. സംസ്ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക്…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പുതിയ ഭാരവാഹികളെ നിയമിച്ചു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രവർത്തന വിശാലതയുടെ ഭാഗമായി നിലവിലെ വിവിധ ഡിപ്പാർട്ട്മെന്റുകളോടൊപ്പം പുതിയ ഡിപ്പാർട്ടുമെന്റുകൾ രൂപീകരിക്കുകയും എല്ലാ ഡിപ്പാർട്ടുമെന്റുകളിലും പുതുതായി ഭാരവാഹികളെ നിയമിക്കുകയും ചെയ്തു.…