സൗദി പ്രതിരോധ സഹമന്ത്രി അന്തരിച്ചു
റിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അയേശ് അന്തരിച്ചു.
രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പൈലറ്റ് ഓഫീസര്‍, ഡയറക്ടര്‍, സൈനിക താവള കമ്മാണ്ടര്‍, ചീഫ് ഓഫ് സ്റ്റാഫ്,…