ഡോക്ടർ മാത്യു കെ ചെറിയാൻ അമേരിക്കയിൽ നിര്യാതനായി
ഫിലാഡൽഫിയ : കോഴഞ്ചേരി കിഴക്കുംകാലായിൽ മേലുകരയിൽ ശ്രീ മാത്യുവിന്റെ മകൻ ഡോക്ടർ മാത്യു കെ ചെറിയാൻ (ഷിബു - 48 വയസ്സ്)
പെൻസിൽവേനിയയിൽ നിര്യാതനായി.
എൽക്കിൻസ് പാർക്കിലെ അഡ്വാൻസ്ഡ് ഫാമിലി ഡെന്റൽ ക്ലിനിക്ക് എന്ന സ്ഥാപനത്തിലൂടെ പ്രശസ്തനായിരുന്നു.…
