Browsing Category

News

രാഷ്ട്രപതി ഒപ്പു വച്ചു, കാർഷിക പരിഷ്കാരങ്ങള്‍ നിയമമായി

ദില്ലി: രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കാർഷിക പരിഷ്കാര ബില്ലിൽ രാഷ്ട്രപതി ഒപ്പു വച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധം ശക്തമായെങ്കിലും ഒടുവിൽ മൂന്ന്…

ജാര്‍ഖണ്ഡില്‍ ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ തലമൊട്ടയടിച്ചും ജയ് ശ്രീറാം വിളിപ്പിച്ചും ഒരു…

റാഞ്ചി: ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ തലമൊട്ടയടിച്ചും ജയ ശ്രീറാം വിളിപ്പിച്ചും ഒരു സംഘത്തിന്റെ അഴിഞ്ഞാട്ടം. ജാര്‍ഖണ്ഡിലാണ് സംഭവം. പശുവിനെ അറുത്തുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനവും ക്രൂരതകളും. ഏഴ് പേരാണ് മര്‍ദ്ദനത്തിന് ഇരയായത്. സെപ്റ്റംബര്‍…

വിഖ്യാത പത്രപ്രവർത്തകൻ സർ ഹാരൾഡ് എവൻസ് അന്തരിച്ചു

ന്യൂഡൽഹി: വിഖ്യാത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സർ ഹാരൾഡ് എവൻസ് (92) അന്തരിച്ചു. സൺഡേ ടൈംസിന്റെ മുൻ എഡിറ്ററായിരുന്ന ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റർ ഇൻ ചാർജായി സേവനമനുഷ്ഠിക്കുകയായിരുന്നു. 70 വർഷമായി…

ലോക്ഡൗൺ കാലത്ത് ജീവവചനം വിതറിയും ആത്മീയ ഗാനമാലപിച്ചും ‘പവർ വിഷൻ ടിവി’

2020 മാർച്ച്‌ മാസം മുതൽ ലോകമെമ്പാടുമുള്ള സകലരെയും പോലെ ഞാനും സാലിയും ഒരുതരം ലോക്ഡൗൺ തടങ്കലിൽ വീട്ടിൽ കഴിയുകയാണ്. വീട്ടു ജോലികളിൽ സദാ മുഴുകി സാലി ഏറെക്കുറെ ഉന്മേഷവതിയാണ്. എന്നെ സംബന്ധിച്ച് കാര്യം അൽപം വ്യത്യസ്തമാണ്. ജീവിതത്തിന്റെ മുക്കാൽ…

യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു

യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു കൊച്ചുമകൾ ഗുരുതരാവസ്ഥയിൽ ഗോരക്പുർ (യു.പി.): ഗോരാഗപ്പൂരിലെ സെന്റ് ആൻഡ്രൂസ് കോളേജ് അധ്യപകനും CNA ധരംപുർ, ഗോരക്പുർ ചർച്ചിൻ്റെ പാസ്റ്ററുമായിരുന്ന ഇപ്പോൾ കര്ത്താവിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡേവിഡ്…

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ വനിതാ ഉദ്യോഗസ്ഥർ

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവരെയാണ് ഇന്ത്യൻ നാവിക സേനയുടെ മുൻനിര പടക്കപ്പലിൽ നിയമിക്കുന്നത്. ഇന്ത്യൻ…

ടെക്സാസിൽ ലാൻഡിങ്ങിനിടെ വിമാന അപകടം; നാല് മരണം

ടെക്സാസ്: ടെക്സാസിൽ അടിയന്തിര ലാൻഡിങ്ങിനിടെ വിമാനം അപകടത്തിൽപ്പെട്ട് നാല് മരണം. ലൂസിയാനയിൽ നിന്നുള്ള നാല് പേരാണ് മരിച്ചതെന്നാണ് വിവരം. സിംഗിൾ എഞ്ചിൻ വിമാനമാണ് തകർന്നത്. ഹ്യൂസ്റ്റണിന് വടക്കുപടിഞ്ഞാറായി ഏകദേശം 193 കിലോമീറ്റർ അകലെയുള്ള…

20 ദിവസം കോമയിൽ; 43 ദിവസം വെന്റിലേറ്ററിൽ; കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ…

കൊല്ലം: കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്. ജൂലൈ ഏഴിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…