Browsing Category

News

എബനേസർ ജി സാംകുട്ടിയുടെ (സോമച്ചായൻ) സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച്ച നടക്കും

പത്തനാപുരം: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ചെങ്കിലാത്ത് (ശാലേംപുരം) എബനേസർ ഹൗസ് ഗീവർഗീസ് സാംകുട്ടി (സോമച്ചായൻ) ൻ്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (30-07-2021) നടക്കും. രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം…

ബസവരാജ് ബൊമ്മെ പുതിയ കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ തിരത്തെടുക്കപ്പെട്ടു. യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിർദേശിച്ചത്. ബംഗളൂരുവിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ലിംഗായത്ത് സമുദായ നേതാവെന്ന പരിഗണനയാണ് ബസവരാജ്…

200 ദിവസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍, 300 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു:…

അബൂജ: ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന…

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് നടന്നു

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 46-മത് ബിരുദദാന സർവീസ് ജൂലൈ 24 ശനിയാഴ്ച വിർച്വൽ പ്ലാറ്റ്ഫോമിൽ (സൂമിൽ)നടന്നു. വിവിധ കോഴ്‌സുകളിലായി 52 പേർ ഗ്രാഡുവേറ്റ് ചെയ്തു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയ്‌സൺ തോമസ് ആമുഖ പ്രസംഗം നടത്തി. സെമിനാരിയുടെ…

യുപിയില്‍ ഈ മാസം അറസ്റ്റ് ചെയ്തത് ഒരു പാസ്റ്ററും ഭാര്യയും ഉൾപ്പടെ 30 ക്രൈസ്തവരെയെന്ന് റിപ്പോർട്ട്

മുംബൈ: ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ നിരവധി ക്രൈസ്തവര്‍ അറസ്റ്റിലാകുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷ്ണല്‍…

കച്ചവട സ്ഥാപനങ്ങളിലുള്ളവർക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം: സുപ്രീം കോടതി

ഡൽഹി: കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാർക്ക് തന്നെ അവകാശം. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകുന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. ഓരോ പ്രദേശത്തെയും…

ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി

ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയും ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ…

യുഎഇ സിഎസ്‌ഐ ദേവാലയത്തിന് ഒരു കോടി രൂപ സഹായം നല്‍കി എം എ യൂസഫലി

അബുദാബി: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) അബുദാബിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിന്റെ നിര്‍മ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിര്‍ഹമാണ് (1 കോടി രൂപ)…

പൊതുസ്ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം; സൗദിയില്‍ നിയമം ഓഗസ്റ്റ് ഒന്ന് മുതല്‍…

സൗദി: രാജ്യത്ത് അടുത്ത മാസം മുതല്‍ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഓഗസ്റ്റ് ഒന്നുമുതല്‍ തന്നെ നിയന്ത്രണം…

പാസ്റ്റർ ഏലിയാസ് മാത്യു നിത്യതയിൽ

കൊച്ചി : ഇടപ്പള്ളി ദൈവസഭയുടെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ഏലിയാസ് മാത്യു (55) നിത്യതയിൽ ചേർക്കപ്പെട്ടു കോട്ടയം വാഴൂര് ചാമ്പപതാൽ പരേതരായ ടി എ മാത്യുസിന്റെയും അന്നാമ്മ മാത്യുവിന്റെയും മകനാണ് .  ഭാര്യ : സിസ്റ്റെർ ആനീ ഏലിയാസ്  മക്കൾ :ഡോ : ഫെബ…