തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യൂ. എ. ഇ ചാപ്റ്റർ നേതൃത്വം നൽകുന്ന ത്രിദിന വിബിഎസ് ഓഗസ്റ്റ് 24 മുതൽ

ദുബായ്: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഓൺലൈൻ വി.ബി.എസ് നടത്തുന്നു. ഓഗസ്റ്റ് 24 മുതൽ 26 വരെ വൈകുന്നേരം ആറ് മണി മുതൽ എട്ടു മണി വരെ (യു.എ.ഇ. ടൈം സോൺ) വിർച്വൽ പ്ലാറ്റ്ഫോമിൽ (സൂം) നടക്കും.

മുൻകൂർ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. യു.എ.ഇ ലെ വിവിധ ഇടങ്ങളിലെ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തകർ വി.ബി.എസ് ന്റെ  ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നെവിൻ മങ്ങാട്ട് (ദുബായ്)- +971558960022
വിൻസി. പി. മാമൻ (അൽ-എയിൻ)- +971586388066
നൈനാൻ പി ഡാനിയേൽ (ദുബായ്)- +971504696991
സോളി ജോൺ (അബുദാബി)- +971504169536

രജിസ്‌ട്രേഷൻ ലിങ്ക്-
https://forms.gle/HnbMf2XTwPhii7vQ8

Leave A Reply

Your email address will not be published.