Browsing Category

News

ദസറയ്ക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

മംഗളൂരു: ദസറ ആഘോഷങ്ങൾക്ക് ശേഷമുള്ള അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ കോവിഡ് -19 നിയന്ത്രണങ്ങൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (MIA) എത്തിയ…

ജമ്മു കശ്മീർ ഏറ്റുമുട്ടല്‍: വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും; മരിച്ചത് കൊട്ടാരക്കര സ്വദേശി

ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ്…

നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടന്നു. സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ…

ഐ.പി.സി ബാംഗ്ലൂർ സെന്റർ വൺ സൺ‌ഡേ സ്കൂൾ വി.ബി.സ് ഒക്ടോബർ 14മുതൽ

ബാംഗ്ലൂർ: ഐ.പി.സി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെന്റർ വൺ സൺ‌ഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വിർച്വൽ വി ബി സ് ഒക്ടോബർ 14, 15, 16 തിയതികളിൽ വൈകിട്ട് 6:30 മുതൽ 8:30 വരെ സൂമിൽ നടത്തപ്പെടും. ട്രാൻസ്‌ഫോർമർസ് ടീം വിബിസ്നു നേതൃത്വം നൽകും. Zoom id…

പി.വൈ.സി തിരുവനന്തപുരം ജില്ലക്ക് ഇനി പുതിയ നേതൃത്വം

തിരുവനന്തപുരം: തലസ്ഥാന നഗരി ആയ തിരുവന്തപുരത്ത് പ്രവർത്തന സജ്ജമായ പുതിയ പി.വൈ.സി നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി പാസ്റ്റർ ഷിബു ജി.എൽ, വൈസ് പ്രസിഡന്റ്‌മാരായി പാസ്റ്റർ ഷൈജു കലിയൂർ, പാസ്റ്റർ ബെന്നി എ, സെക്രട്ടറിയായി പാസ്റ്റർ അരുൺ കുമാർ,…

അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍: ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂളി’ല്‍…

വാഷിംഗ്ടണ്‍ ഡി‌.സി: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന…

തൊണ്ണൂറ്റി നാലാം വയസ്സിൽ സൺ‌ഡേ സ്കൂൾ അദ്ധ്യാപികക്ക് പുരസ്‌കാരം

അടൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മണക്കാല ശാലേം,നീണ്ട 70 വർഷങ്ങൾ സൺ‌ഡേ സ്കൂൾ അദ്ധ്യാപന ശുശ്രുഷയിൽ വ്യാപ്രിത ആയിരുന്ന സിസ്റ്റർ അന്നമ്മ റ്റി എസ് നെ ആദരിച്ചു. പുത്രിക സംഘടനകൾ ആയ സൺ‌ഡേ സ്കൂളിന്റെയും പി വൈ പി എ യുടെയും സംയുക്ത വാർഷികത്തിൽ വച്ചാണ്…

എസ്.എസ്.എൽ.സി ബുക്കിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് പ്രത്യേകം…

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.…

‘ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ഭീതിയിൽ’; രൂക്ഷ വിമർശനവുമായി ‘ദി ഗാർഡിയൻ’

ലണ്ടൻ: ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ ഭയത്തിലാണെന്ന്​ ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ്​ ദിനപത്രം 'ദി ഗാർഡിയൻ'. പത്രത്തിന്‍റെ സൗത്ത്​ ഏഷ്യൻ കറസ്​പോൻഡന്‍റ്​ ഹന്നാ​ എല്ലിസ്​ പീറ്റേഴ്​സണാണ്​ ഇതു സംബന്ധിച്ച ലേഖനം എഴുതിയത്​.…