ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാനൊരുങ്ങുന്നു; സുപ്രധാന തീരുമാനങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. സെപ്തംബർ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും തമ്മിൽ നടന്ന മാരത്തോൺ ചർച്ചയിൽ ഇതടക്കം സുപ്രധാന തീരുമാനങ്ങൾ…
