പ്രക്യതി ക്ഷോഭം – കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നു

കേരള സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി ഡയറക്ടർ അറിയിച്ചു. കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനതല കൺട്രോൾ സെൻറർ – 9447210314

ജില്ലാതല കൺട്രോൾ സെൻ്ററുകൾ

തിരുവനന്തപുരം – 9446021290

കൊല്ലം- 94474 53040

പത്തനംതിട്ട- 9495734107

കോട്ടയം- 9446430657

ആലപ്പുഴ- 9497787894

എറണാകുളം- 9446518181

തൃശൂർ- 9383473242

പാലക്കാട്- 9383471457

മലപ്പുറം- 9846820304

കോഴിക്കോട്- 8547802323

ഇടുക്കി- 9447232202

വയനാട്- 7012568399

കണ്ണൂർ- 9447577519

കാസർഗോഡ്- 8921995435

 

Leave A Reply

Your email address will not be published.