Browsing Category

News

പി.വൈ.സി തിരുവനന്തപുരം ജില്ലക്ക് ഇനി പുതിയ നേതൃത്വം

തിരുവനന്തപുരം: തലസ്ഥാന നഗരി ആയ തിരുവന്തപുരത്ത് പ്രവർത്തന സജ്ജമായ പുതിയ പി.വൈ.സി നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി പാസ്റ്റർ ഷിബു ജി.എൽ, വൈസ് പ്രസിഡന്റ്‌മാരായി പാസ്റ്റർ ഷൈജു കലിയൂർ, പാസ്റ്റർ ബെന്നി എ, സെക്രട്ടറിയായി പാസ്റ്റർ അരുൺ കുമാർ,…

അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍: ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂളി’ല്‍…

വാഷിംഗ്ടണ്‍ ഡി‌.സി: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന…

തൊണ്ണൂറ്റി നാലാം വയസ്സിൽ സൺ‌ഡേ സ്കൂൾ അദ്ധ്യാപികക്ക് പുരസ്‌കാരം

അടൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മണക്കാല ശാലേം,നീണ്ട 70 വർഷങ്ങൾ സൺ‌ഡേ സ്കൂൾ അദ്ധ്യാപന ശുശ്രുഷയിൽ വ്യാപ്രിത ആയിരുന്ന സിസ്റ്റർ അന്നമ്മ റ്റി എസ് നെ ആദരിച്ചു. പുത്രിക സംഘടനകൾ ആയ സൺ‌ഡേ സ്കൂളിന്റെയും പി വൈ പി എ യുടെയും സംയുക്ത വാർഷികത്തിൽ വച്ചാണ്…

എസ്.എസ്.എൽ.സി ബുക്കിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് പ്രത്യേകം…

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.…

‘ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ഭീതിയിൽ’; രൂക്ഷ വിമർശനവുമായി ‘ദി ഗാർഡിയൻ’

ലണ്ടൻ: ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ ഭയത്തിലാണെന്ന്​ ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ്​ ദിനപത്രം 'ദി ഗാർഡിയൻ'. പത്രത്തിന്‍റെ സൗത്ത്​ ഏഷ്യൻ കറസ്​പോൻഡന്‍റ്​ ഹന്നാ​ എല്ലിസ്​ പീറ്റേഴ്​സണാണ്​ ഇതു സംബന്ധിച്ച ലേഖനം എഴുതിയത്​.…

കാർട്ടൂണിസ്റ്റ്‌ യേശുദാസൻ അന്തരിച്ചു

കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും…

2700 വർഷം പഴക്കമുള്ള ടോയ്‌ലറ്റ് ജറുസലേമിൽ

ജറുസലേമിൽ 2700 വർഷം പഴക്കമുള്ള ടോയ്‌ലറ്റ്(toilet) പുരാവസ്തു ഗവേഷകർ കണ്ടെത്തിതായി റിപ്പോർട്ടുകൾ. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് (septic tank) മുകളിൽ സ്ഥാപിച്ചിട്ടുള്ള അപൂർവ്വമായ ശൗചാലയമാണ് ഇതെന്ന് ഇസ്രായേൽ പുരാവസ്തു അതോറിറ്റി ഡയറക്ടർ…

അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ ക്രൈസ്തവർ

ഡെറാഡൂൺ: ഹരിദ്വാർ ജില്ലയിലെ റൂർക്കി ടൗണിൽ പള്ളി ആക്രമിക്കുകയും വിശ്വാസികൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത 200 ഓളം വരുന്ന ജനക്കൂട്ടത്തിലെ അംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ക്രിസ്ത്യൻ നേതാക്കൾ…

ഫേസ്ബുക്ക് പ്രവർത്തനരഹിതമായതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ മാർക്ക് സൂക്കർബർഗിന് 6 ബില്യൺ ഡോളർ…

ഫേസ്ബുക്ക് പ്രവർത്തനരഹിതമായതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ മാർക്ക് സൂക്കർബർഗിന് 6 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. മാർക്ക് സൂക്കർബർഗിന്റെ സ്വകാര്യ സമ്പത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 6 ബില്യൺ ഡോളറിലധികം ഇടിഞ്ഞു, ലോകത്തിലെ ഒരു വലിയ സമ്പന്നരുടെ…

മണിക്കൂറുകള്‍ നീണ്ട് ആശങ്കകള്‍ക്കൊടുവില്‍ ഫേസ്ബുക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, തിരിച്ചെത്തി; തടസം…

ദില്ലി: മണിക്കൂറുകള്‍ നീണ്ട് ആശങ്കകള്‍ക്കൊടുവില്‍ ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ തടസങ്ങള്‍ നീങ്ങി. ചില സാങ്കേതിക കാരണങ്ങളാൽ പ്രവര്‍ത്തനങ്ങളില്‍ തടസം…